PM Narendra Modi's address highlights | Oneindia Malayalam

2020-07-09 280

PM Narendra Modi's address highlights
ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ല്‍ ലോകത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 പരിപാടി സംഘടിപ്പിച്ചതില്‍ സംഘാടകര്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. സാമ്പത്തികമോ സാമൂഹികമോ ആകട്ടെ ഇന്ത്യ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് അത് മനസിലാക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.